അല്ലാമാ ഖമറുദ്ദീൻ ഖാസിമി അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി
انا للہ وانا الیه راجعون
ദാറുൽ ഉലൂം ദേവ്ബന്ദിന്റെ വിശ്വവിഖ്യാത ഹദീസ് പണ്ഡിതനും ആയിരങ്ങളുടെ പ്രിയഗുരുവര്യനുമായ അല്ലാമാ ഖമറുദ്ദീൻ ഖാസിമി അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി .
അല്ലാഹു അദ്ദേഹത്തിന്റെ മുഴുവൻ പാപങ്ങളും മാപ്പ് ചെയ്തു കൊടുക്കുകയും തിന്മകളെ നന്മകൾ ആക്കി മാറ്റിമറിക്കുകയും സ്വർഗ്ഗത്തിലെ ഉന്നത പദവികൾ നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ!