ഹദീസ് പഠനം 29
ഹദീസ് പഠനം – 14
################
حَدَّثَنَا قُتَيْبَةُ، حَدَّثَنَا يَعْقُوبُ بْنُ عَبْدِ الرَّحْمَنِ، عَنْ عَمْرٍو، عَنْ سَعِيدٍ الْمَقْبُرِيِّ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ يَقُولُ اللَّهُ تَعَالَى مَا لِعَبْدِي الْمُؤْمِنِ عِنْدِي جَزَاءٌ، إِذَا قَبَضْتُ صَفِيَّهُ مِنْ أَهْلِ الدُّنْيَا، ثُمَّ احْتَسَبَهُ إِلاَّ الْجَنَّةُ
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
അബൂഹുറൈറ (റ) വിൽനിന്ന് നിവേദനം: അല്ലാഹുﷻവിന്റെ റസൂൽ (ﷺ) പറഞ്ഞു: അല്ലാഹു ﷻ പറയുന്നു: സത്യവിശ്വാസിയായ എന്റെ ഒരു അടിമയുടെ പ്രിയപ്പെട്ടവനെ ഞാൻ മരിപ്പിക്കുകയും എന്നിട്ട് അവൻ എന്നിൽ നിന്നുള്ള പുണ്യം ആഗ്രഹിച്ച് ക്ഷമിക്കുകയും ചെയ്താൽ അവന് പ്രതിഫലം സ്വർഗമല്ലാതെ മറ്റൊന്നുമല്ല.
(ബുഖാരി:6424)
=================