ഹദീസ് പഠനം 31
ഹദീസ് പഠനം – 31
✦~~~●~~~●~~~●~~~✦
أَخْبَرَنَا مُحَمَّدُ بْنُ مَنْصُورٍ، قَالَ حَدَّثَنَا سُفْيَانُ، عَنْ مِسْعَرٍ، عَنِ الْمِقْدَامِ بْنِ شُرَيْحٍ، عَنْ أَبِيهِ، عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا أُمْطِرَ قَالَ اللَّهُمَّ اجْعَلْهُ صَيِّبًا نَافِعًا ”
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
ആയിശ (റ) യിൽ നിന്ന് നിവേദനം: നബി ﷺ മഴ പെയ്യുമ്പോൾ ഇപ്രകാരം പറയുമായിരുന്നു:
اللَّهُمَّ اجْعَلْهُ صَيِّبًا نَافِعًا
അല്ലാഹുവേ ഉപകാരപ്രദമായ മഴയാക്കേണമേ..!
(നസാഈ:1523)
================