ഹദീസ് പഠനം 33
ഹദീസ് പഠനം – 29
*✦~~~●~~~●~~~●~~~✦*
حَدَّثَنَا مُحَمَّدُ بْنُ الصَّبَّاحِ، حَدَّثَنَا سُفْيَانُ بْنُ عُيَيْنَةَ، عَنْ عَطَاءٍ، عَنْ أَبِي عَبْدِ الرَّحْمَنِ، عَنْ أَبِي الدَّرْدَاءِ، سَمِعَ النَّبِيَّ ـ صلى الله عليه وسلم ـ يَقُولُ الْوَالِدُ أَوْسَطُ أَبْوَابِ الْجَنَّةِ فَأَضِعْ ذَلِكَ الْبَابَ أَوِ احْفَظْهُ ”
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
അബൂ ദർദാഅ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: പിതാവ് സ്വർഗ്ഗത്തിന്റെ മധ്യ കവാടമാണ്. ഒന്നുകിൽ നീ ആ വാതിലിനെ പാഴാക്കി കളയുക. അല്ലെങ്കിൽ നീ അതിനെ കാത്തു കൊള്ളുക.
(ഇബ്നുമാജ:3663)
അഥവാ സംരക്ഷിച്ചാൽ അത് നിനക്ക് ഗുണവും നഷ്ടപ്പെടുത്തിയാൽ അത് കേടുമാണ്.
================