സെൻട്രൽ മഹല്ല് ജമാഅത്ത്, മുവാറ്റുപുഴ 4-ാമത് സക്കാത്തുമാൽ ഭവനപദ്ധതി 8 വീടുകളുടെ താക്കോൽദാനം

November 03, 2024 - By Kuttipathram Administrator

സെൻട്രൽ മഹല്ല് ജമാഅത്ത്, മുവാറ്റുപുഴ 4-ാമത് സക്കാത്തുമാൽ ഭവനപദ്ധതി 8 വീടുകളുടെ താക്കോൽദാനം

4-11-2024 തിങ്കളാഴ്‌ച 4 p.m.

മൂവാറ്റുപുഴ സെൻട്രൽ മഹല്ല് ജമാഅത്തിൻ്റെ കീഴിലുള്ള സക്കാത്തുമാൽ ഫണ്ട് മുഖേന സമാഹരിച്ച ഒരു കോടിയോളം രൂപ മുടക്കി പായിപ്ര പഞ്ചായത്ത് 3-ാം വാർഡിൽ നിരപ്പ് ഭാഗത്ത് പണിപൂർത്തീകരിച്ച 8 വീടുകളുടെ താക്കോൽദാനം 2024 നവംബർ 4-ാം തീയതി തിങ്കളാഴ്‌ച 4 മണിക്ക് ബഹുമാന്യരായ ഇസ്ലാമിക പണ്ഡിതൻമാരുടേയും എം.പി എം.എൽ.എ മറ്റ് പ്രമുഖ വ്യക്തികളുടേയും സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ബഹു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു. ചടങ്ങിലേക്ക് താങ്കളുടേയും കുടുംബാംഗങ്ങളുടേയും മഹനീയ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.

എന്ന്,

ജന.സെക്രട്ടറി, സെൻട്രൽ മഹല്ല് ജമാഅത്ത്

Category: Headline

Recent

അല്ലാമാ ഖമറുദ്ദീൻ ഖാസിമി അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി

انا للہ وانا الیه راجعون ദാറുൽ ഉലൂം ദേവ്ബന്ദിന്റെ വിശ്വവിഖ്യാത ഹദീസ് പണ്ഡിതനും ആയിരങ്ങളുടെ പ്രിയഗുരുവര്യനുമായ അല്ലാമാ ഖമറുദ്ദീൻ ഖാസിമി അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി .…

December 22, 2024

തആവുനുൽ ഖദം വെൽഫെയർ അസോസിയേഷൻ പണ്ഡിതന്മാർക്കുള്ള മാസസഹായം വിതരണം ചെയ്തു

പണ്ഡിതന്മാർ കർമ്മസജ്ജരാകണം തആവുനുൽ ഖദം: പെരുമ്പാവൂർ: സമൂഹത്തിൽ മദ്യ മയക്കുമരുന്ന് ഉപയോഗം ക്രമാതീതമായി കൂടുകയും മനുഷ്യൻ്റെസമാധാനാന്തരീക്ഷം തകരുകയും മൂല്യങ്ങൾകാറ്റിൽ പറത്തിക്കൊണ്ട്മത വിശ്വാസങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനും മതചിന്നങ്ങളും ആരാധനാലയങ്ങളും തകർക്കാനും…

December 20, 2024

പത്തൊൻപതാം വയസ്സിൽ 7 മണിക്കൂർ വിമാനം പറത്തി മലപ്പുറം പുൽപ്പറ്റ സ്വദേശി മറിയം…

പത്തൊൻപതാം വയസ്സിൽ 7 മണിക്കൂർ വിമാനം പറത്തി മലപ്പുറം പുൽപ്പറ്റ സ്വദേശി മറിയം ജുമാന. എംഎല്‍ ടിവി ഇബ്രാഹീമാണ് മറിയം ജുമാനയെ പറ്റി ഫെയ്സ്ബുക്ക് കുറിപ്പിട്ടിരുക്കുന്നത്. നാട്ടിൻപ്പുറത്തുകാരിയായി…

December 14, 2024

ജാമിഅ മർകസ് പ്രൊ-ചാൻസിലർ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാനായി…

ജാമിഅ മർകസ് പ്രൊ-ചാൻസിലറും പ്രിയ സുഹൃത്തുമായ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ രണ്ടു ടേമുകളിലായി ആറുവർഷം വഹിച്ചിരുന്ന…

December 11, 2024

മുതഅല്ലിം ഫെസ്റ്റിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി പോഞ്ഞാശ്ശേരി അൽ ഫുർഖാൻ വിദ്യാർത്ഥികൾ

മുതഅല്ലിം ഫെസ്റ്റിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി പോഞ്ഞാശ്ശേരി അൽ ഫുർഖാൻ വിദ്യാർത്ഥികൾ   പെരുമ്പാവൂർ : ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എറണാകുളം ജില്ല തലത്തിൽ…

December 06, 2024
Load More