മുതഅല്ലിം ഫെസ്റ്റിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി പോഞ്ഞാശ്ശേരി അൽ ഫുർഖാൻ വിദ്യാർത്ഥികൾ
മുതഅല്ലിം ഫെസ്റ്റിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി പോഞ്ഞാശ്ശേരി അൽ ഫുർഖാൻ വിദ്യാർത്ഥികൾ
പെരുമ്പാവൂർ : ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എറണാകുളം ജില്ല തലത്തിൽ മുതഅല്ലിം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സർഗ്ഗ വസന്തം-24 മുതഅല്ലിം ഫെസ്റ്റിൽ രണ്ടാം സ്ഥാനം അൽ ഫുർഖാൻ വിദ്യാർത്ഥികൾ കരസ്ഥമാക്കി. പത്തോളം വിദ്യാർത്ഥികളെ സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.