ഹദീസ് പഠനം – 34
ഹദീസ് പഠനം – 34
✦~~~●~~~●~~~●~~~✦
حَدَّثَنَا يَحْيَى بْنُ حَبِيبِ بْنِ عَرَبِيٍّ، حَدَّثَنَا مُوسَى بْنُ إِبْرَاهِيمَ بْنِ كَثِيرٍ الأَنْصَارِيُّ، قَالَ سَمِعْتُ طَلْحَةَ بْنَ خِرَاشٍ، قَالَ سَمِعْتُ جَابِرَ بْنَ عَبْدِ اللَّهِ، رضى الله عنهما يَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ أَفْضَلُ الذِّكْرِ لاَ إِلَهَ إِلاَّ اللَّهُ وَأَفْضَلُ الدُّعَاءِ الْحَمْدُ لِلَّهِ ”
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
ജാബിർ (റ) വിൽ നിന്ന് നിവേദനം, നബി ﷺ പറയുന്നത് ഞാൻ കേട്ടു: ദിക്റിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ‘ലാഇലാഹ ഇല്ലല്ലാഹ്’ ആണ്. ദുആഇൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ‘അൽഹംദുലില്ലാഹ്’ എന്നതുമാണ്.
(തിർമിദി:3383)
================